കടുത്തുരുത്തി വലിയപള്ളി ഇടവകാംഗവും വിശുദ്ധ യൗസേപ്പിന്റെ സന്യാസിനീ സമൂഹത്തിലെ (എസ് ജെ സി) അംഗവുമായ സിസ്റ്റർ ഗൊറേറ്റി നിര്യാതയായി.
പരേതനായ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സഹോദരിയാണ്. തങ്കമ്മ കമ്പക്കലുങ്കൽ, കെ ജെ ജോൺ കുന്നശ്ശേരി, സിസ്റ്റർ പയസ്, ഡോ. ജോസഫൈൻ കുന്നശ്ശേരി, സാവിയോ കുന്നശ്ശേരി, ആൻസി സണ്ണി എന്നിവരാണ് മറ്റ് സഹോദരങ്ങൾ. സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്ന് കുടുംബം വ്യക്തമാക്കി.



