Sunday, April 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസാറാമ്മ ചെറിയാൻ അന്തരിച്ചു ,സംസ്കാരം തിങ്കളാഴ്ച

സാറാമ്മ ചെറിയാൻ അന്തരിച്ചു ,സംസ്കാരം തിങ്കളാഴ്ച

സാംകുട്ടി, ഡെലവെയർ

പത്തനാപുരം: പിടവൂർ വേങ്ങൽ മണപ്പുറത്ത് സാറാമ്മ ചെറിയാൻ (88) അന്തരിച്ചു. പരേത മാവേലിക്കര ഷോപ്പിൽ പീടികയിൽ കുടുംബാംഗമാണ്.

സംസ്കാരം: നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

ഭർത്താവ്: ഫാ. വി.ഐ. ചെറിയാൻ.
മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി).
മരുമക്കൾ: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോഷ് വർഗീസ് നെല്ലിക്കുന്നേൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments