മൂന്നിലൊന്ന് നാളെ: മുഖ്യമന്ത്രി ആരാകു?

Global Indian Writer · May 13, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം നാളെ. ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിന് ശേഷം ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം യാത്ര മാറ്റി.

Share this story

Leave a Comment

Your comment will be visible after admin approval.