മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ

Global Indian Writer · May 14, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം. ഡൽഹിയിലായിരിക്കും പ്രഖ്യാപനമെന്നാണ് പുറത്തുവരുന്ന വിവരം. എഐസിസിയുടെ വാര്‍ത്താസമ്മേളനം ഉച്ചക്ക് 12 മണിക്ക് നടക്കും.

അതേസമയം എഐസിസി നിരീക്ഷകര്‍ കേരളത്തിലേക്ക് വരുന്ന പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ലെന്ന് വിവരം. ദീപാദാസ് മുൻഷി , മുകുൾ വാസ്നിക് , അജയ് മാക്കൻ സൂര്യകാന്ത് ദംമാനെ എന്നിവരാണ് വിമാനത്തിലുള്ളത്. വിമാനം ഒരു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടും. മൂന്നരയോടെ തിരുവനന്തപുരത്തെത്തും.

Share this story

Leave a Comment

Your comment will be visible after admin approval.