ഹൂസ്റ്റൺ: മാഞ്ഞൂർ ചാമക്കാലാ സ്വദേശി തോമസ് കട്ടപ്പുറം (69) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: ലാലി. മക്കൾ : ഡാലി (അപ്പു), ഡിലു (മണി), ധന്യ. മരുമക്കൾ: മീറ്റി, സ്റ്റെഫി, ജോബിൻ. മാതാപിതാക്കൾ: മാഞ്ഞൂർ ചാമക്കാലാ കെ. സി. ജോൺ കട്ടപ്പുറം & ചാച്ചി.
സഹോദരങ്ങൾ : പരേതനായ ചാക്കോച്ചൻ കട്ടപ്പുറം , ലൂക്കോസ് കട്ടപ്പുറം ( കാനഡ), മരിയ കുടിലിൽ (പിറവം), പോപ്പച്ചൻ കട്ടപ്പുറം (യു.കെ), സിറിൾ കട്ടപ്പുറം (ചിക്കാഗോ), ജൂഡ് കട്ടപ്പുറം (ഡാളസ്), അനില കൊണ്ടൂർ (ഹൂസ്റ്റൺ).
സംസ്കാരം പിന്നീട്.
Leave a Comment
Your comment will be visible after admin approval.