പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും

Global Indian Writer · May 24, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിനു മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിലാണ് ഫലം പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനം. വിവിധ വെബ്‌സൈറ്റുകൾക്കു പുറമേ, മൊബൈൽ ആപ്പിലും ഫലം ലഭ്യമാക്കും.

വെബ്‌സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in

മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala

Share this story

Leave a Comment

Your comment will be visible after admin approval.