ഹൂസ്റ്റൺ: സൈമൺ നെടുമാക്കൽ (64) ഹൂസ്റ്റണിൻ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. ഭാര്യ ലിൻസി നീണ്ടൂർ പറയംകാലായിൽ കുടുംബാംഗമാണ്.
മക്കൾ: ജെന്നി & ബോണി തെക്കനാട്ട് (ഹൂസ്റ്റൺ), ജെഫി & ജോഷ്വാ വലിയ പറമ്പിൽ (സാൻഹൊസെ). കൊച്ചുമകൾ: അമീലിയ തെക്കനാട്ട്.
മാതാപിതാക്കൾ: കട്ടച്ചിറ നെടുമാക്കൽ പരേതനായ പാച്ചി മത്തായി & ത്രേസ്യാമ്മ.
സഹോദരങ്ങൾ: മേയമ്മ & സക്കറിയ ആയിരം തൈക്കൽ (ഹൂസ്റ്റൺ), മാത്യു & വിമല നെടുമാക്കൽ (ചിക്കാഗോ), ജെയിംസ് & ആൻസി നെടുമാക്കൽ (ഹൂസ്റ്റൺ), സിസിലി & സ്‌റ്റീഫൻ ചാഴിക്കാട്ട് (ഹൂസ്‌റ്റൺ), ജോസ് (ജോ) & ഷൈജ നെടുമാക്കൽ (ഹൂസ്റ്റൺ).
Leave a Comment
Your comment will be visible after admin approval.