സി.പി.എമ്മിൽ അംഗത്വമെടുക്കാൻ കെ.ടി. ജലീൽ

Global Indian Writer · June 1, 2026 · 1 min read · 0 Comments · 0 Shares

മലപ്പുറം: സി.പി.എമ്മിൽ അംഗത്വമെടുക്കാൻ മുൻ മന്ത്രി കെ.ടി. ജലീൽ. ഇക്കാര്യത്തിലുള്ള താത്പര്യം പാർട്ടി മലപ്പുറം ജില്ലാ നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ സജീവമാകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം.
കുറ്റിപ്പുറത്തുനിന്ന് ഒരുതവണയും തവനൂരിൽനിന്ന് മൂന്നുതവണയും  തുടർച്ചയായി 20 കൊല്ലം സ്വതന്ത്ര എം.എൽ.എ.യായി. 2016-ലെ എൽ.ഡി.എഫ്. സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി. ഇക്കുറി തവനൂരിൽ കോൺഗ്രസിന്റെ വി.എസ്. ജോയിയോട് പരാജയപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.