പി.എൻ. കുഞ്ഞുകുഞ്ഞ് (85) അന്തരിച്ചു

Global Indian Writer · June 2, 2026 · 1 min read · 0 Comments · 0 Shares

ചെങ്ങന്നൂർ: കോടുകുളഞ്ഞി നെടിയത്ത് മലയിൽ കുടുംബാഗം പി.എൻ കുഞ്ഞുകുഞ്ഞ് (85)അന്തരിച്ചു. സംസ്കാര ശുശ്രൂഷ 3 ന് ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓതറയിലുള്ള ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

ഭാര്യ: ഉഷ

മക്കൾ: ജോൺ മാത്യൂ (USA) ജോൺസൺ, മിനി.

മരുമക്കൾ: ഷീജ (USA), ജോജി, റോയി

വാർത്ത: നിബു വെള്ളവന്താനം

Share this story

Leave a Comment

Your comment will be visible after admin approval.