റവ. ഫാ. അലക്സ് കെ. ജോയിക്ക് ആദരവ്

Global Indian Writer · June 4, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക് : പുതുതായി പണികഴിപ്പിച്ച സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശാദിനത്തിൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട വികാരി അലക്സ് കെ. ജോയി അച്ചൻ, ഇടവകയുടെ സ്നേഹോപഹാരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയ മാർ നിക്കോളോവോസ് തിരുമേനിയിൽ നിന്നും സ്വീകരിച്ചു

Share this story

Leave a Comment

Your comment will be visible after admin approval.