രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഖാർഗെ കർണാടകയിൽ നിന്ന് മത്സരിക്കും

Global Indian Writer · June 4, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പവൻ ഖേഡയും മൻസൂർ അലി ഖാനും കർണാടകയിൽ നിന്ന് മത്സരിക്കും. തമിഴ്‌നാട്ടിലെ ഏക സീറ്റിൽ നിന്ന് പ്രവീൺ ചക്രവർത്തി മത്സരിക്കും. മീനാക്ഷി നടരാജൻ (മധ്യപ്രദേശ്), നീരജ് ദംഗി (രാജസ്ഥാൻ), പ്രണവ് ഝാ (ജാർഖണ്ഡ്) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

Share this story

Leave a Comment

Your comment will be visible after admin approval.