ചലച്ചിത്ര താരം സലിം കുമാർ ആശുപത്രിയിൽ

Global Indian Writer · June 6, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ചലച്ചിത്ര താരം സലിം കുമാർ ആശുപത്രിയിൽ.പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.