ഓ .പി. ജോൺ (ജോണിക്കുട്ടി- 76) അന്തരിച്ചു

Global Indian Writer · June 9, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ: വടശ്ശേരിക്കര ഓതറേത്ത് ഒ.പി. ജോൺ (ജോണിക്കുട്ടി -76) അന്തരിച്ചു.ഭാര്യ: റോസമ്മ ജോൺ ഉള്ളന്നൂർ പൂവണ്ണുംതടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ജോമോൾ (അലൈൻ), ജയ്മോള്‍ (കുവൈറ്റ്), സെലിൻ (അലൈൻ),
മരുമക്കൾ: ബിജി(അലൈൻ), സജു (കുവൈറ്റ്), സോണി (അലൈൻ).
കൊച്ചുമക്കൾ: ആരോൺ,ആർദ്ര, മേഘ, മന്ന, മീവൽ,സയോണ,സ്വിതൻ.
സഹോദരി: ലിസി എബ്രഹാം- അനിയൻകുഞ്ഞ് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗം.

ഒമ്പതാം തീയതി ചൊവ്വാഴ്ച രാവിലെ11:30ന് വടശ്ശേരിക്കര സെൻ്റ്. ജോൺസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

വാര്‍ത്ത: സജി പുല്ലാട്

Share this story

Leave a Comment

Your comment will be visible after admin approval.