ലീലാമ്മ പറമ്പുകാട്ടിൽ (86) അന്തരിച്ചു

Global Indian Writer · June 19, 2026 · 1 min read · 0 Comments · 0 Shares

ചിക്കാഗോ : ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അച്ചൻ്റെ മാതാവാണ് പരേതയായ ലീലാമ്മ പറമ്പുകാട്ടിൽ,

വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും ആര്യപ്പറമ്പ് ഫാത്തിമ മാതാ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Share this story

Leave a Comment

Your comment will be visible after admin approval.