രാജ്യാന്തര യോഗാ ദിനം: അബുദാബിയിലെ വസതിയിൽ യോഗ അഭ്യസിച്ച് എം.എ. യൂസഫലി

Global Indian Writer · June 21, 2026 · 1 min read · 0 Comments · 0 Shares

അബുദാബി: രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ഇന്ന് അബുദാബിയിലെ വസതിയിൽ യോഗ അഭ്യസിച്ചു. ലോകത്തെങ്ങും വിപുലമായ പരിപാടികളോടെ യോഗാ ദിനം ആചരിക്കുന്ന വേളയിലാണ് അദ്ദേഹം തന്റെ വസതിയിൽ പ്രത്യേക യോഗാഭ്യാസം നടത്തിയത്. വർഷങ്ങളായി യൂസഫലി യോഗ അഭ്യസിച്ചുവരുന്നയാളാണ്. നേരത്തെ ലണ്ടനിലും യോഗാ ദിനം ആചരിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.