നയാര പെട്രോള്‍-ഡീസല്‍ വില കുറച്ചു

Global Indian Writer · July 1, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ കമ്പനിയായ നയാര പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവ് വന്നതിന് ശേഷം ഇതാദ്യമായാണ് ്ഒരു എണ്ണ കമ്പനി വില കുറക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.