മേരി ജോസ് (76) അന്തരിച്ചു

Global Indian Writer · July 10, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ: ഇടുക്കി ജില്ലയിൽ ജോസ്ഗിരി വാതല്ലൂർ ജോസ് വീ ഡി യുടെ പത്നി മേരി ജോസ് (76) അന്തരിച്ചു.
ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ.
മരുമക്കൾ: ജോർജ്ജ് പോൾ( ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്.
പത്താം തീയതി വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.

വാര്‍ത്ത: സജി പുല്ലാട്

Share this story

Leave a Comment

Your comment will be visible after admin approval.