മേരി കുര്യൻ (79) അന്തരിച്ചു

Global Indian Writer · July 19, 2026 · 1 min read · 0 Comments · 0 Shares

ഹ്യുസ്റ്റൺ: ഏറ്റുമാനൂർ :പഴേമ്പള്ളിൽ പരേതനായ കുര്യൻറെ ഭാര്യ മേരി (79) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച്ച വവൈകുന്നേരം 3.30 ന് ഏറ്റുമാനൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.
രാവിലെ 8 മുതൽ 10 വരെ ഭവനത്തിലും തുടർന്ന് പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും.

മക്കൾ : ഷീജോ [ഹ്യുസ്റ്റൺ] ഷിബി , ഷിനോജ് [ഓസ്ട്രേലിയ] , ഷിൻസൻ [ ഓസ്ട്രേലിയ]

Share this story

Leave a Comment

Your comment will be visible after admin approval.