ഡോ. പ്രേമി മാത്യു യുകെയിൽ അന്തരിച്ചു

Global Indian Writer · July 21, 2026 · 1 min read · 0 Comments · 0 Shares

ലണ്ടന്‍: മലയാളി ഡോക്ടർ യുകെയിൽ അന്തരിച്ചു. കോട്ടയം കളരിക്കൽ കുടുംബാംഗമായ ഡോ. പ്രേമി മാത്യു (74) ആണ് ഇംഗ്ലണ്ടിൽ അന്തരിച്ചത്. ബ്രിട്ടിഷ് ആരോഗ്യ വകുപ്പിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

എവരത്തു കിഴക്കേതിൽ മംഗലപ്പള്ളിയിൽ പരേതനായ ഡോ. പ്രകാശ് മാത്യുവാണ് ഭർത്താവ്. മക്കൾ: ഡോ. പ്രിയ ജോർജ്, ഡോ. അന്ന മാത്യു. മരുമക്കൾ: പ്രഫ. ഡോ. ജേക്കബ് ജോർജ്, ഡാമിയൻ ചീമ. സംസ്കാരം പിന്നീട്.

Share this story

Leave a Comment

Your comment will be visible after admin approval.