കോട്ടയം: കല്ലറ കളരിക്കമ്യാലില്‍ (ഓളിയില്‍) അജി ജേക്കബിന്റെ ഭാര്യ സെല്‍സി അജി (60) അന്തരിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍ 27.07.2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ ആരഭിച്ചു കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പുന്നത്തുറ മാവേലില്‍ കുടുംബാംഗമാണ്. മക്കള്‍ : അലീന, ആല്‍വിന്‍.
Leave a Comment
Your comment will be visible after admin approval.