കോഴിക്കോട്, രാജീവ് നഗർ – ജാഫർഖാൻ കോളനി, മലബാർ ഹിൽസിൽ താമസിക്കുന്ന യു. എ. താഹിറ, നെല്ലിക്ക മജീദ് സാഹിബിന്റെ ഭാര്യയും, പരേതനായ യു. എ. ബീരാൻ സാഹിബ് (മുൻ വിദ്യാഭ്യാസ & സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി) യുടെയും എ. പി. ഖദീജാബിയുടെയും മകളുമായ അവർ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.
പരേതയുടെ ജനാസ നമസ്കാരം ഇന്ന് (2026 ആഗസ്റ്റ് 01, ശനിയാഴ്ച) വൈകുന്നേരം 4:30-ന് കണ്ണംപറമ്പ് ജുമാ മസ്ജിദിൽ നടക്കുന്നതും, തുടർന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുന്നതുമാണ്.
Leave a Comment
Your comment will be visible after admin approval.