ജനുവരി 28 ബുധനാഴ്ച നിര്യാതനായ പി എം സ്കറിയാ (84) യുടെ പൊതു ദർശനം ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണിവരെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച് നടത്തപ്പെടും
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച് ജനുവരി 31 ശനിയാഴ്ച രാവിലെ 9 മണി മുതൽ 11:30 വരെ
ശവസംസ്കാര ശുശ്രുഷകൾ നടത്തപ്പെടും.
തുടന്ന് സണ്ണിവെൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ശവസംസ്കാരം നടക്കും
വാർത്ത: എബി മക്കപ്പുഴ



