വാഷിങ്ടൻ : രണ്ടാം തവണ അധികാരത്തിൽ എത്തിയതിനു പിന്നാലെ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ തീരുവ യുദ്ധത്തിൽ കൈ പൊള്ളി ട്രംപിന്റെ വിശ്വസ്ഥനും അമേരിക്കൻ ശതകോടിശ്വരനുമായ ഇലോൺ മസ്ക്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി