ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)
ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ലീഗിന് പുതിയ നേതൃത്വം . ജെയ്ഡൻ എരുമത്തറ (President ). ലിലിയൻ കവണാൻ (Vice President ) ജോൺപോൾ കണ്ണച്ചാൻപറമ്പിൽ (Secretary) ഐസയ്യ താന്നിച്ചുവട്ടിൽ (Joint Secretary ) ക്രിസ്റ്റഫർ താന്നിക്കുഴിപ്പിൽ (Treasurer) . കമ്മിറ്റി മെംബേർസ് & അഡ്വൈസേർസ്-ജോഷുവ ഈന്തുംക്കാട്ടിൽ , ജോസെഫ് അച്ചിറത്തലയ്ക്കൽ ,ജോനാ കളപ്പുരയിൽ , ജിയാന മണിമലേത്തു , റ്റെനീസ്സ മുകളേൽ , അജയ് പൊക്കംന്താനം . സെറീന കണ്ണച്ചാൻപറമ്പിൽ (Unit Organizer) സുബി തേക്കിലക്കാട്ടിൽ (Joint director ) റെവ. ഫാ . ജോസെഫ് തറയ്ക്കൽ (Director ).



