Thursday, March 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 13,14,15 എന്നീ തീയതികളിൽ നടത്തപ്പെട്ടു. ധ്യാനം നയിച്ചത് റവ.ഫാ. ജോയി ചേറാടിയിൽ CMF ആയിരുന്നു. അനുരഞ്ജന ശുശ്രൂഷക്കു നേത്രുത്വം നൽകിയത്റവ ഫാ. ഡിജൻ മൈക്കിൾ OFM CAP, റവ. ഫാ.വിൽ‌സൺ കണ്ടൻകരി എന്നിവരായിരുന്നു.

സൺഡേ സ്‌കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നടത്തിയ ധ്യാനം നയിച്ചത് റവ.ഫാ.ജോബിൻ ജോസെഫ് ആയിരുന്നു. ഇടവക വികാരി റവ .ഫാ. ജോസെഫ് തറയ്ക്കൽ കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത്, സേവ്യർ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങൾ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments