Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫിലഡൽഫിയയിൽ തരംഗമായി സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്തുമസ് ഗാനദിനം

ഫിലഡൽഫിയയിൽ തരംഗമായി സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്തുമസ് ഗാനദിനം

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്തുമസ് ഗാനദിനം ഫിലഡൽഫിയയിൽ തരംഗമായി. സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്തുമസ് ഗാനദിനം തിരുപ്പിറവിക്ക് മുൻപായുള്ള ഒരു പുതിയ തുടക്കമായി.

നവംബർ 22ന് സ്നേഹതീരം കൂട്ടായ്മയുടെ ഒരുദിനം മുഴുവൻ ക്രിസ്തുമസ് ഗാനം എന്ന ആശയം അക്ഷരാർത്ഥത്തിൽ നാടിനെ പുളകമണിയിച്ചു. സ്നേഹതീരം കൂട്ടായ്മ ഒരു വേഷം ഒരു ഗാനം ഒരു ആഘോഷം എന്ന രീതിയിൽ രാവിലെ 9 ന് തുടങ്ങിയ ആഘോഷം രാത്രി 9മണി വരെ തുടർന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റ് മുതൽ ഡിന്നർ. അതോടൊപ്പം, വിവിധങ്ങളായ സ്നാക്സ്. ഒരു മുഴുദിനം ഗാനലഹരിയിൽ മുഴുകിയ സന്തോഷ തരംഗമായ്

തിരുപ്പിറവിസന്ദേശം നാടിന് കൊടുക്കുവാൻ ഈ കൂട്ടായ്മയെ ഒരുക്കി എന്ന നിർവൃതിയിലാണ് എല്ലാ അംഗങ്ങളും. ഒരു മാസക്കാലമായി ഗാനപരിശീലനത്തിന് മുടക്കം വരുത്താതെ ഏവരുടെയും ഒരേ ശ്രമത്തിൻ്റെ വിജയമാണ് ഈ ദിവസം നടന്നത് . കഴിഞ്ഞ ഒരു മാസത്തെ സംയുക്ത ശ്രമങ്ങളും, നിരവധി ദിവസങ്ങളിലെ ഗാനപരിശീലനവും ഒത്തുചേരലുകളും ഒടുവിൽ ഒരു മഹാവിജയത്തിൽ കലാശിച്ചു. എല്ലാവർക്കും സംഘാടകൻ നന്ദി അറിയിക്കുന്നു:

കോശി ഡാനിയൽ, സാജൻ തോമസ് എന്നിവരായിരുന്നു. കോഡിനേറ്റർമാർ
ഗാനമാലയ്ക്കായി നമ്മളെ ഹോസ്റ്റ് ചെയ്തവർ:

  • സാജി സക്കറിയ & ആനീ സാജി
  • ഷിബു മാത്യു & ജെസ്സി മാത്യു
  • ജോസ് സക്കറിയ
  • കൊച്ചുകോശി & സൂജ കോശി
  • റോയ് ചാക്കോ & ജോയമ്മ ചാക്കോ (പ്രഭാതഭക്ഷണം)
  • കോശി ഡാനിയൽ & മിനി കോശി (ഡിന്നർ)
  • ജോസ് സക്കറിയ
  • സാജി സക്കറിയ & ആനീ സക്കറിയ
  • കൊച്ചുകോശി ഉമ്മൻ & സൂജ കോശി
  • ബിജു എബ്രഹാം & സുനിത എബ്രഹാം
  • ജിജു ജോർജ് & ജിനു
  • സാജൻ തോമസ് & ദിവ്യ സാജൻ
  • ലീലമ്മ വർഗീസ്
  • തങ്കച്ചൻ ശമുവേൽ & കുഞ്ഞുമോൾ തങ്കച്ചൻ
  • അനിൽ ബാബു & സജിനി അനിൽ

ഡ്രമ്മുകൾ, സൈഡ് ഡ്രമ്മുകൾ, സമ്മാനങ്ങൾ എന്നിവ സ്പോൺസർ ചെയ്തവർ:

  • കോശി ഡാനിയൽ – ഡ്രമ്മുകളും സൈഡ് ഡ്രമ്മുകളും
  • ജോസ് നസ്രത്ത് – തലവാദ്യങ്ങൾ
  • ലീലമ്മ വർഗീസ് – വാഹനം
  • മാത്യൂസ് വർഗീസ് – സ്പെഷ്യൽ താങ്ക്സ്
  • സാജൻ തോമസ് – ഡയറക്ഷൻ

സാജൻ തോമസ്, കോശി ഡാനിയേൽ കോർഡിനേറ്റർമാരായി, വിപുലമായ കമ്മറ്റി ഇതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

1)കെസിയ സ്കറിയ- കൾച്ചറൽ കോർഡിനേറ്റർ
2)സാജൻ തോമസ് – ഹോസ്പിറ്റാലിറ്റി &ഫുഡ്‌
3)കൊച്ചുകോശി ഉമ്മൻ – ട്രസ്റ്റി
4)ജോർജ് തടത്തിൽ –
5)രാജു ശങ്കരത്തിൽ, ബിനു ജേക്കബ്, ബെന്നി മാത്യു -. മീഡിയ & ഫോട്ടോഗ്രാഫി
6)കോശി ഡാനിയേൽ, അനിൽ ബാബു, വര്ഗീസ് ജോൺ (PRO‘s)
7) ജോസ് സക്കറിയ, ഉമ്മൻ മത്തായി, റോയ് ചാക്കോ -പ്രോഗ്രാം ഡയറക്ടർസ്
8) പ്രോഗ്രാം കോർഡിനേറ്റർസ്: സക്കറിയ തോമസ്, ബിജു എബ്രഹാം, സാജൻ എബ്രഹാം , ഷിബു മാത്യു,
9) ജനറൽ കൺവീനർ: സുജ കോശി
10)കൺവീനേഴ്സ്:
ലിലാമ്മ വർഗീസ് (ഫിനാൻസ് )ജെസ്സി മാത്യു(പ്രോഗ്രാം), ആനി സക്കറിയ (കൾച്ചറൽ)
11) വനിതാ കോർഡിനേറ്റർസ്: സുനിത എബ്രഹാം, ദിവ്യ സാജൻ, സജിനി അനിൽ
12)യൂത്ത് വിംഗ് കോർഡിനേറ്റസ് : ബിനു തങ്കച്ചൻ, ഏഞ്ചലിൻ മാത്യു, ലിസ ജോൺ, മാത്യൂസ് ടി വർഗീസ്, ജോയൽ സതീഷ്
13)ഓഡിറ്റേഴ്സ് : ജോസ് സക്കറിയ, ദിനേഷ് ബേബി, തങ്കച്ചൻ സാമൂവേൽ, ജെയിംസ് പീറ്റർ
14) എക്സിക്യൂട്ടീവ് കമ്മറ്റി: ജോർജ് കുര്യൻ,കുര്യൻ കൊച്ചുപിലാപറമ്പിൽ , ഗോഡ്‌ലി തോമസ്, തോമസ് സാമൂവേൽ, ജെയിംസ് പീറ്റർ, മാത്യു ജോർജ്‌, ടോം തോമസ്, ജിജു ജോർജ്, പോൾസൺ. സാബു കുഞ്ഞുകുഞ്ഞു, അലൻ ഷിബു വർഗീസ്, ലൈസാമ്മ ബെന്നി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ,

ഈ പ്രോഗ്രാം വൻ വിജയമാക്കിയ എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments