മലയാളി അസ്സോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റിയുടെ (MAAC) സ്പോർട്സ് ഡേ ടെക്സാസിലെ റിച്ച്മോണ്ട് ജോൺസ് ക്രീക്ക് റാൻഞ്ച് പാർക്കിൽ നടത്തി.

ക്രിക്കറ്റ് കളിയോടുകൂടി ആരംഭിച്ച സ്പോർട്സ്ഡേയിൽ വിവിധ മത്സരങ്ങൾ നടത്തി. വിജയിച്ച ടീമിന് ട്രോഫി നൽകി.
വാർത്ത : ചാർളി വി. പടനിലം





