Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലാന സമ്മേളനത്തിൽ സജി എബ്രഹാം പുസ്തക പ്രകാശനം നിർവഹിക്കും

ലാന സമ്മേളനത്തിൽ സജി എബ്രഹാം പുസ്തക പ്രകാശനം നിർവഹിക്കും

പി പി ചെറിയാൻ

ഡാളസ് :ലാനയുട ഒക്ടോ 31ന് ആരംഭിക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കൻ സാഹിത്യകാരന്മാർ രചിച്ചു ഏഴു പുസ്തകങ്ങളുടെ പ്രകാശന കർമ്മം പ്രമുഖ സാഹിത്യകാരൻ സജി എബ്രഹാം നിർവഹിക്കും .

പറക്കും പക്ഷിയെ പ്രണയിക്കുന്നവർ (നോവൽ)അബ്ബൽ പുന്നൂർക്കുളം.ക്രൈം ഇൻ 1619 (നോവൽ ) – സാംസി കൊടുമൺ
മുൻപേ നടനവർ (ലേഖനസമാഹാരം) – ജെ. മാത്യൂസ് ഹൃദയപക്ഷ ചിന്തകൾ (ലേഖനസമാഹാരം)
അമ്പഴക്കാട് ശങ്കരൻ ,(കവിതാസമാഹാരം) –ദർശകൻ ജേക്കബ് ജോൺ (കവിതാസമാഹാരം) ചാപ്പാകൾ (കവിതാസമാഹാരം) – ഫ്രാൻസിസ് എ. തോമസ്, കോർർബൽ (കവിതാസമാഹാരം) – ഷാജു ജോൺ
സമ്മേളനത്തിൻറെ ആദ്യദിനം വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നിർ വഹിക്കപെടുന്നത് .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments