Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി രഘുനാഥന്‍ നായരും

ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി രഘുനാഥന്‍ നായരും

ഹൂസ്റ്റൺ: യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയും എൽസേവിയറും ചേർന്നു പ്രസിദ്ധീകരിക്കുന്ന, ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുമ്പ ബഹിരാകാശ കേന്ദ്രത്തിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറും നിലവിൽ കുസാറ്റിലെ പ്രഫസറുമായ സി.പി. രഘുനാഥൻ നായർ ഇടംപിടിച്ചു.

കഴിഞ്ഞ 5 വർഷമായി തുടർച്ചയായി ഈ പട്ടികയിൽ ഇടം പിടിക്കുന്ന ശാസ്ത്രജ്ഞൻ എന്ന നേട്ടവും രഘുനാഥൻ നായർക്കുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments