Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമിഷന്‍ ലീഗ് ക്‌നാനായ റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി

മിഷന്‍ ലീഗ് ക്‌നാനായ റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി

ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2023- 2024  വര്‍ഷത്തെ റീജിയണല്‍ തലത്തിലുള്ള പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനഐസിസി

മിഷന്‍ ലീഗ് ക്‌നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, മിഷന്‍ ലീഗ് aocccഅന്തര്‍ദേശിയ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, റീജിയണല്‍ പ്രസിഡന്റ് സെറീന മുളയാനിക്കുന്നേല്‍, സെക്രട്ടറി ജെയിംസ് കുന്നശ്ശേരി, ഓര്‍ഗനൈസര്‍ സുജ ഇത്തിത്തറ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക അസിസ്റ്റന്റ് വികാരി ഫാ കോൾ

ഉദ്ഘാടനത്തിനു മുന്നോടിയായി മിഷന്‍ ലീഗ് അംഗങ്ങള്‍ അണിനിരന്ന വര്‍ണശബളമായ പ്രേഷിത റാലിയും നടത്തി. ഷിക്കാഗോയില്‍ നടത്തിയ റീജിയണല്‍ ക്യാമ്പിന്റെ സമാപനത്തിലാണ് പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചത്.

ക്നാനായ റീജിയന്റെ കീഴിലുള്ള എല്ലാ ഇടവകളിലും മിഷനുകളിലും മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ യൂണിറ്റ്തല പ്രവര്‍ത്തനോദ്ഘാടനം വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച നടത്തപ്പെടും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments