Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതെരഞ്ഞെടുപ്പ് അട്ടിമറി കേസ്; പരസ്യ പ്രസ്താവനകള്‍ക്ക് ട്രംപിന് വിലക്ക്

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; പരസ്യ പ്രസ്താവനകള്‍ക്ക് ട്രംപിന് വിലക്ക്

വാഷിംഗ്ടണ്‍: കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഫെഡറല്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട സാക്ഷികളെയോ പ്രോസിക്യൂട്ടര്‍മാരെയോ കോടതി ജീവനക്കാരെയോ ആക്രമിക്കുന്ന പരസ്യ പ്രസ്താവനകളില്‍ നിന്ന് ട്രംപിന് നിയന്ത്രണം ഏര്‍പ്പെടുത്തി കോടതി ഉത്തരവിറക്കി.

ട്രംപിന്റെ സംസാര സ്വാതന്ത്ര്യം ആളുകള്‍ക്കെതിരെ ‘പ്രീ-ട്രയല്‍ സ്മിയര്‍ കാമ്പെയ്ന്‍’ നടത്താന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്ന് ജഡ്ജി തന്യ എസ് ചുട്കന്‍ പറഞ്ഞു.

അന്യായമായ പ്രോസിക്യൂഷനുകളുടെ ഇരയായി സ്വയം അവതരിപ്പിക്കുന്നത് ട്രംപ് തന്റെ പ്രചാരണത്തിന്റെ പ്രധാന ഭാഗമാക്കിയിരുന്നു. അമേരിക്കന്‍ ജനതയെ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണിതെന്നും ജഡ്ജി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com