Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ന​ഡ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ന​ഡ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും

ഓ​ട്ട​വ: ഭ​വ​ന​പ്ര​ശ്നം പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ കാ​ന​ഡ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു.

കു​ടി​യേ​റ്റ​കാ​ര്യ മ​ന്ത്രി മാ​ർ​ക് മി​ല്ല​ർ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി. കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കു​ത്തൊ​ഴു​ക്ക് രാ​ജ്യ​ത്ത് ഭ​വ​ന പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

പ​ണ​പ്പെ​രു​പ്പം മൂ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ലാ​യ​ത് വീ​ടു​ക​ളു​ടെ ആ​വ​ശ്യം വ​ർ​ധി​പ്പി​ക്കു​ന്നു. എ​ത്ര അ​നു​പാ​ത​ത്തി​ലാ​ണ് കു​റ​ക്കു​ക​യെ​ന്നും എ​ന്തൊ​ക്കെ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​വി​ശ്യ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​വ​രു​ക​യാ​ണ്. വി​സ ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​യ​തി​നാ​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​ കേ​ന്ദ്ര​മാ​യി​രു​ന്നു കാ​ന​ഡ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments