ടോറോന്റോ: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ (പ്രൊഫഷണല്‍ കോര്‍ട്ട് ചര്‍ച്ച്) 2024-ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു. ട്രസ്റ്റി: വര്‍ഗീസ് ഡാനിയല്‍, സെക്രട്ടറി: സോണി തോമസ്, മാനേജിങ് കമ്മിറ്റി മെമ്പേഴ്സ്: മനു എബ്രഹാം, ബിജു മാത്യു, ബിനു ജോഷ്വ, ജിജോ പീറ്റര്‍, പ്രവീണ്‍ ജേക്കബ്, ഷിബു കെ ചെറിയാന്, സുന ചെറിയാന്. ഓഡിറ്റേര്‍സ്: സഞ്ജയ് എബ്രഹാം, എമില്‍ കുരുവിള.
ഇടവക വികാരിയായി ഫാ. തോമസ് പി ജോണ്‍ സേവനം അനുഷ്ഠിക്കുന്നു. 1969-ല്‍ സ്ഥാപിതമായ ടൊറൊന്റോയിലെ ആദ്യ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവകയാണ് സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച്.