Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ

കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ

ജീമോൻ റാന്നി

സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ” പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു.

പുതിയ ഭാരവാഹികൾ

ഡോ.വർഗീസ് ജോർജ്, അറ്റ്ലാന്റ (പ്രസിഡണ്ട് ) മാത്യു ജോർജ്, ഷിക്കാഗോ (വൈസ് പ്രസിഡണ്ട്) , അലക്സാണ്ടർ മാത്യു, ഷോണി-കാൻസസ് (സെക്രട്ടറി) അനിൽ ജോസഫ് മാത്യു,സാന്ഫ്രാന്സിസ്കോ ( ട്രഷറർ) പ്രൊഫ. തോമസ് ഡേവിഡ്, അറ്റ്ലാന്റാ (പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : വെരി.റവ. ഫാ. രാജു ദാനിയേൽ കോറെപ്പിസ്കോപ്പ (ഡാളസ്) , സുനിൽ നൈനാൻ മാത്യു (വിൺസർ, കാനഡ), ഉമ്മൻ കാപ്പിൽ (ഫിലാഡൽഫിയ) , തങ്കച്ചൻ( കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ ) ജോൺസൻ മാത്യു (മയാമി, ഫ്ലോറിഡ )

യുഎസ്എ യിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്ന തിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഡോ. വർഗീസ് ജോർജ് – 706 564 8903
മാത്യു ജോർജ്‌ – 630 865 4118
പ്രൊഫ.തോമസ് ഡേവിഡ് – 404 538 0404
അനിൽ ജോസഫ് മാത്യു – 209 624 6555

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com