Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ മെയ് 5 മുതൽ

ഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ മെയ് 5 മുതൽ

പി. പി.ചെറിയാൻ

ഡാലസ് : ഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മെയ് 5 മുതൽ 7 വരെ നടക്കും. പെരുനാളിന്റെ മുന്നോടിയായി വികാരി ജോഷ്വ ജോർജ് അച്ഛനും ലിസി ജോർജ് അച്ഛനും ചേർന്ന് ഏപ്രിൽ 30ന് കൊടിയേറ്റ് നടത്തി.

പെരുന്നാൾ ശുശ്രൂഷകൾ മേയ് 5 മുതൽ 7 വരെ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പൊലീത്ത ഡോക്ടർ തോമസ് മാർ ഇവാനിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും. സന്ധ്യാപ്രാർഥനയും വചനശുശ്രൂഷയും ഭക്തിനിർഭരമായ റാസയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഇടവക വികാരി ജോഷ്വ ജോർജ്, ഇടവക ട്രസ്റ്റി ഷാജി വെട്ടിക്കാട്ട്,
ഇടവക സെക്രട്ടറി തോമസ് വടക്കേടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com