Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസ് സയൺ ചർച്ചിൽ വർഷിപ്പ് നൈറ്റ് 28ന്

ഡാലസ് സയൺ ചർച്ചിൽ വർഷിപ്പ് നൈറ്റ് 28ന്

ഡാലസ് : ഡാലസിലെ റിച്ചഡ്സൺ സിറ്റിയിലുള്ള സയൺ ചർച്ചിൽ ജൂലൈ 28ന് വൈകിട്ട് 6:30ന്  വർഷിപ്പ് നൈറ്റ് സംഘടിപ്പിക്കുന്നു. പ്രശസ്ത ഗായകൻ ഇമ്മാനുവൽ കെ. ബിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ആരാധനയിൽ അനുഗ്രഹീത ഗായിക ആഗ്നസ് എൽസി മാത്യുവും ഗാനങ്ങൾ ആലപിക്കും. എല്ലാവരെയും വർഷിപ്പ് നൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:
Rev. Justin Sabu (480) 737-0044
Rev. Biju Daniel (972) 345-3877

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com