Tuesday, April 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇ​ഫ്താ​ര്‍ വി​രു​ന്നൊ​രു​ക്കി ട്രംപ്

ഇ​ഫ്താ​ര്‍ വി​രു​ന്നൊ​രു​ക്കി ട്രംപ്

വാ​ഷി​ങ്ട​ൺ: വൈ​റ്റ് ഹൗ​സി​ൽ ഇ​ഫ്താ​ര്‍ വി​രു​ന്നൊ​രു​ക്കി യു.​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​രി​ക്ക​ൻ മു​സ്‍ലിം​ക​ൾ ന​ൽ​കി​യ പി​ന്തു​ണ​ക്ക് ട്രം​പ് ന​ന്ദി പ​റ​ഞ്ഞു. ഒ​ന്നാം ഘ​ട്ട വെ​ടി​നി​ര്‍ത്ത​ൽ ക​രാ​ര്‍ അ​വ​സാ​നി​ച്ച് ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.

‘2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ ഞ​ങ്ങ​ളെ പി​ന്തു​ണ​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് അ​മേ​രി​ക്ക​ൻ മു​സ്‍ലിം​ക​ൾ​ക്ക് ഞാ​ൻ പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ന്നു. ന​വം​ബ​റി​ൽ മു​സ്‍ലിം സ​മൂ​ഹം ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു, ഞാ​ൻ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ൾ, ഞാ​ൻ നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും’ -ട്രം​പ് പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com