Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡൊണൾഡ് ട്രംപിന്റെ ആസ്തിയിൽ ഇടിവ്

ഡൊണൾഡ് ട്രംപിന്റെ ആസ്തിയിൽ ഇടിവ്

ന്യൂയോർക്ക്  :മുൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന്റെ ആസ്തിയിൽ വ്യാഴാഴ്ച 475 മില്യൻ ഡോളറിന്റെ ഇടിവ്. ട്രംപ് മീഡിയയുടെ ഓഹരികളിൽ ഇടിവ് തുടരുന്നു. സോഷ്യൽ മീഡിയ കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി മൂല്യം ഈ മാസം 2 ബില്യൻ ഡോളറിലധികം കുറഞ്ഞു.

അദ്ദേഹത്തിന്റെ ഓഹരി മൂല്യത്തിൽ ഈ മാസം ഇതുവരെ 2 ബില്യൻ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെയും ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിന്റെയും ഓഹരികൾ വ്യാഴാഴ്ച രാവിലെ 13% ഇടിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments