പി. പി. ചെറിയാൻ
ഡാലസ് : ടെക്‌സസിൽ ഒക്ടോബർ 21 ന് ആരംഭിച്ച ഏർലി വോട്ടിങ് നാളെ ( നവംബർ ഒന്നിന്) അവസാനിക്കും. മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും തമ്മിലുള്ള പോരാട്ടത്തിൽ ഏർലി വോട്ടിങ്ങിൽ വോട്ടർമാർ വൻതോതിൽ സമ്മതിദാന അവകാശം വിനിയോഗിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.