Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ് വാർഷിക പിക്നിക് ഏപ്രിൽ 20 ന്

ഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ് വാർഷിക പിക്നിക് ഏപ്രിൽ 20 ന്

പി പി ചെറിയാൻ

ഡാളസ് :ഡാലസിലുള്ള റാന്നി നിവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കരോൾട്ടൻ മേരി ഹെഡ്ഗർട്ടർ പാർക്കിൽ ഏപ്രിൽ മാസം ഇരുപതാം തീയതി രാവിലെ 10 മുതൽ 2:00 വരെ നടത്തപ്പെടുന്നു

ഡാലസ്സിലും പരിസരപ്രദേശങ്ങളിലും പാർക്കുന്നവർക്ക് തങ്ങളുടെ പഴയകാല സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും കാണുന്നതിനും പരിചയം പുതുക്കുന്നതിനും വേണ്ടിയാണ് സംഘാടകർ ഇങ്ങനെയുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നത് മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹം നിലനിർത്തുവാൻ മാത്രമാണ് ഈ അവസരം.

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ ഇനം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരുടെയും സൗകര്യാർത്ഥം ആണ് ശനിയാഴ്ച രാവിലെ ക്രമീകരിച്ചിരിക്കുന്നതെന്നും ഡാലസ്സിലുള്ള റാന്നി എല്ലാ നിവാസികളും ഓസ്റ്റിൻ,ഹൂസ്റ്റൺ,ഒക്ലഹോമ എന്ന പരിസര സുഹൃത്തുക്കളും ഈ ഉല്ലാസ് വേളയിൽ പങ്കെടുക്കണമെന്നു സംഘാടക അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡണ്ട് സുഭാഷ് മാത്യു പനവേലിൽ : 69 877 0130,
സെക്രട്ടറി ഷിജു എബ്രഹാം വടക്കേ മണ്ണിൽ : 214 929 3570

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments