Thursday, October 31, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന് പുതിയ മേധവി

ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന് പുതിയ മേധവി

പി പി ചെറിയാൻ


ഹൂസ്റ്റൺ : ഹൂസ്റ്റൺ പൊലീസിന് പുതിയ മേധാവി. മേയർ ജോൺ വിറ്റ്‌മയർ, ജെ.നോ ഡയസിനെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചു. മുൻ പൊലീസ് മേധാവി ട്രോയ് ഫിന്നർ, ആഭ്യന്തര അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ മേയ് മാസത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിൽ 4000-ലധികം ലൈംഗികാതിക്രമ പരാതികളും ഉൾപ്പെട്ടിരുന്നു.ഫിന്നറിന് സർവീസിൽ പുറത്താക്കിയെന്ന ആരോപണം മേയർ നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments