Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചു

ഹൂസ്റ്റണിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചു

പി പി ചെറിയാൻ

ഹൂസ്റ്റൺ ; ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. കാറ്റിൽ വൈദ്യുതി ലൈനുകളും മരങ്ങളും തകർന്നും. ഹാരിസ് കൗണ്ടിയിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്.

1983-ലെ അലീസിയ ചുഴലിക്കാറ്റിന് ശേഷം ഹാരിസ് കൗണ്ടിയിൽ ഇത്തരമൊരു കാറ്റ് കണ്ടിട്ടില്ലെന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ പറഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് ഏകദേശം 922,000 വീടുകള്‍ തകരുകയും വെള്ളിയാഴ്ച വൈകുന്നേരം 7 മണി വരെ  574,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടമാകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com