Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ - യു എസ് മന്ത്രി തല ചർച്ച ഇന്ന് ഡൽഹിയിൽ

ഇന്ത്യ – യു എസ് മന്ത്രി തല ചർച്ച ഇന്ന് ഡൽഹിയിൽ

ഡൽഹി: അഞ്ചാമത് ഇന്ത്യ – യു എസ് മന്ത്രി തല ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് , വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ, യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ പങ്കെടുക്കും.

പ്രതിരോധമുൾപ്പെടെ വിവിധ വിഷയങ്ങളിലാണ് ഉഭയകക്ഷി ചർച്ച . ഇസ്രയേൽ – ഹമാസ് യുദ്ധവും പ്രധാന ചർച്ചയാകും. സാങ്കേതിക ശൃംഖലകളിലെ സഹകരണവും ക്വാഡ് രാജ്യങ്ങൾക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതും ചർച്ചയാകും. കഴിഞ്ഞ വർഷം വാഷിങ്ടണിലായിരുന്നു ചർച്ച.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com