Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകമല ഹാരിസിന് ജനപിന്തുണ കുറയുന്നതായി സർവേ ഫലം

കമല ഹാരിസിന് ജനപിന്തുണ കുറയുന്നതായി സർവേ ഫലം

പി പി ചെറിയാൻ

ന്യൂയോർക്ക് : യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് പ്രതികൂലമായ ജനവിധി നേരിടേണ്ടി വരുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം. പൊളിറ്റിക്കോ/മോർണിങ് കൺസൾട്ട് നടത്തിയ സർവേയിൽ  52% ആളുകളും ഡെമോക്രാറ്റിക് നോമിനിയായി കമല ഹാരിസ് വിജയിക്കില്ലെന്നാണ് കരുതുന്നത്.

42% പേർ മാത്രമാണ് കമലയെ ശക്തയായ  നേതാവായി കണ്ടെത്തിയത്. ഗർഭച്ഛിദ്രം പോലുള്ള പ്രധാന വിഷയങ്ങളിൽ കമലയുടെ നിലപാടിന് പിന്തുണ വർധിക്കുന്നുണ്ട്. അതേസമയം, നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനെ 43% പേർ അനുകൂലിക്കുന്നു. 54%  പേർ എതിർക്കുന്നു. ബാക്കിയുള്ളവർ നിലപാട് വ്യക്തമാക്കിയില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments