Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗർഭച്ഛിദ്ര നിരോധനത്തെ എതിർത്ത് കമല ഹാരിസ്

ഗർഭച്ഛിദ്ര നിരോധനത്തെ എതിർത്ത് കമല ഹാരിസ്

പി പി ചെറിയാൻ

ന്യൂയോർക്ക് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗർഭച്ഛിദ്ര നിരോധനത്തെ വിമർശിച്ച് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഗർഭച്ഛിദ്ര നിരോധനം സ്ത്രീകളെ അവശ്യ പ്രത്യുത്പാദന പരിചരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കും. . യുഎസിലുടനീളം ഗർഭച്ഛിദ്ര അവകാശങ്ങൾ സംരക്ഷിക്കുന്നതിന്, ബൈഡനും മറ്റ് ഡെമോക്രാറ്റുകൾക്കും വേണ്ടി താൻ വോട്ടർമാരോട് അഭ്യർഥിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments