Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യൻ വംശജ ഉഷ റെഡ്ഢി കൻസാസ് സെനറ്ററായി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു

ഇന്ത്യൻ വംശജ ഉഷ റെഡ്ഢി കൻസാസ് സെനറ്ററായി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു

ഹൂ​​​സ്റ്റ​​​ണ്‍: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ഉ​​​ഷ റെ​​ഡ്ഢി അ​​​മേ​​​രി​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ സെ​​​ന​​​റ്റ​​​റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യ ഉ​​​ഷ ക​​​ൻ​​​സാ​​​സ് സം​​​സ്ഥാ​​​ന​​​ത്തെ സെ​​​ന​​​റ്റി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ദീ​​​ർ​​​ഘ​​​കാ​​​ലം മാ​​​ൻ​​​ഹ​​​ട്ട​​​നി​​​ലെ സെ​​​ന​​​റ്റ​​​റാ​​​യി​​​രു​​​ന്ന ടോം ​​​ഹോ​​​ക്ക് ക​​​ഴി​​​ഞ്ഞ മാ​​​സം വി​​​ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ഷ സെ​​​ന​​​റ്റി​​​ലെ​​​ത്തു​​​ന്ന​​​ത്.

2013 മു​​​ത​​​ൽ മാ​​​ൻ​​​ഹ​​​ട്ട​​​ൻ സി​​​റ്റി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യ ഉ​​​ഷ ര​​​ണ്ടു​​​വ​​​ട്ടം മേ​​​യ​​​ർ പ​​​ദ​​​വി​​​യും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. 2025 വ​​​രെ​​​യാ​​​ണ് ഉ​​​ഷ​​​യു​​​ടെ സെ​​​ന​​​റ്റി​​​ലെ കാ​​​ലാ​​​വ​​​ധി. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 1973ൽ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​താ​​​ണ് ഉ​​​ഷ​​​യു​​​ടെ കു​​​ടും​​​ബം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com