Friday, October 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു

മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു

പി പി ചെറിയാൻ

മിസോറി സിറ്റി:(ഹൂസ്റ്റൺ ):മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. ടെക്‌സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നാണ് ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കാണാതായത്. ജോയലിന്റെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ട് പ്രാർത്ഥനയോടെ കാത്തിരിക്കയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

ഒക്ടോബർ 10 രാവിലെ 11 മണിക്ക് ജോയൽ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതാണ്. ഇയാളുടെ ലൊക്കേഷനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ സബീന വർഗീസിനെ 281-738-6679 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു അഭ്യർത്ഥിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments