Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഓസ്റ്റിനില്‍ മലയാളി യുവാവിനെ കാണാതായി

ഓസ്റ്റിനില്‍ മലയാളി യുവാവിനെ കാണാതായി

ഓസ്റ്റിന്‍ (ടെക്‌സാസ്): യുഎസിലെ ഓസ്റ്റിനില്‍ മലയാളി യുവാവിനെ കാണാതായി റിപ്പോര്‍ട്ട്. മുപ്പതുകാരനായ ജെയ്‌സണ്‍ ജോണിനെയാണ് ഫെബ്രുവരി അഞ്ചിനു പുലര്‍ച്ചെ 2 നു ശേഷം കാണാതായത്. 5അടി 10 ഇഞ്ച് ഉയരമുണ്ട്.

കാണാതാകുമ്പോള്‍ കറുത്ത പാന്റും കറുത്ത ബനിയനും കറുപ്പില്‍ സ്വര്‍ണവര്‍ണമുള്ള തിളങ്ങുന്ന മേല്‍ക്കുപ്പായവുമാണ് ധരിച്ചിരുന്നത്. ഏറ്റവും അവസാനം ലേഡി ബേര്‍ഡ് ലേക്ക് ട്രയലിലേക്ക് നടന്നുപോകുന്നതു കണ്ടവരുണ്ട്.

ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 914-473-7729,

908-397-2878,

646-239-9015
എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments