Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കൻ റാ​പ്പർ ജ​യിം ബ്രു​ഗെ​ഡ വാ​ൽ​ഡെ​സ് ജ​യി​ലി​ൽ കു​ത്തേ​റ്റു മ​രി​ച്ചു

അമേരിക്കൻ റാ​പ്പർ ജ​യിം ബ്രു​ഗെ​ഡ വാ​ൽ​ഡെ​സ് ജ​യി​ലി​ൽ കു​ത്തേ​റ്റു മ​രി​ച്ചു

പ്ര​മു​ഖ അമേരിക്കൻ റാ​പ്പർ ജ​യിം ബ്രു​ഗെ​ഡ വാ​ൽ​ഡെ​സ് (മ​ണി​സി​ൻ സ്യൂ​ഡ്) കാ​ലി​ഫോ​ർ​ണി​യ​യി​ലെ ജ​യി​ലി​ൽ കു​ത്തേ​റ്റു മ​രി​ച്ചു. തോ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡി​സം​ബ​ർ മു​ത​ൽ 32 മാ​സ​ത്തെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സംഭവത്തിന് മുമ്പ് റാപ്പർ ജയിലിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

അ​ദ്ദേ​ഹ​ത്തി​ന്റെ ‘ബാ​ക്ക് ടു ​ദി ബാ​ഗ്’, ‘ഹോ​ൾ ടൈം’, ‘​ടൂ ലേ​റ്റ്’ തു​ട​ങ്ങി​യ ആ​ൽ​ബ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com