Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കു സോഷ്യൽ മീഡിയ നിയന്ത്രണം; നിയമനിർമാണം ഗവർണർ വീറ്റോ ചെയ്തു

ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കു സോഷ്യൽ മീഡിയ നിയന്ത്രണം; നിയമനിർമാണം ഗവർണർ വീറ്റോ ചെയ്തു

പി പി ചെറിയാൻ

ഫ്ലോറിഡ : ഫ്ലോറിഡയില്‍ പ്രായപൂർത്തിയാകാത്തവർക്ക് കർശനമായ സോഷ്യൽ മീഡിയ വിലക്കുകൾ സൃഷ്ടിക്കുന്ന നിയമനിർമാണം ഗവർണർ റോൺ ഡിസാന്റിസ് വെള്ളിയാഴ്ച വീറ്റോ ചെയ്തു. കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ സമ്മതം നൽകുന്നില്ലെങ്കിൽ അവർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം നൽകുന്നതിൽ നിന്ന് സോഷ്യൽ മീഡിയ കമ്പനികളെ നിരോധിക്കുന്നതായിരുന്നു നിയമനിർമാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments